പ്രശസ്തമായ രായനല്ലൂർ മലകയറ്റം ഇന്ന്. മലകയറ്റത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. നാറാണത്ത് ഭ്രാന്തന് മലമുകളിൽ വെച്ച് ദേവി ദർശനം ലഭിച്ചു എന്നതാണ് ഐതിഹ്യം. കൊറോണ മൂലം കഴിഞ്ഞ വർഷങ്ങളിൽ ചടങ്ങുകൾ മാത്രമായി നടത്തിയ രായ്നല്ലൂർ മല കയറ്റം ഇത്തവണ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ് വിശ്വാസികൾ. മലകയറ്റത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളെല്ലാം പുരോഗമിക്കുകയാണ്. മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. പന്തിരുകുല പ്രധാനി നാറാണത്തുഭാന്ത്രന് രായിരനെല്ലൂർ മലമുകളിൽ വെച്ച് ഒരു തുലാം ഒന്നിന് ദേവീ ദർശനം ലഭിച്ചുവെന്ന […]