Entertainment

അന്ധവിശ്വാസങ്ങളുടെ തുരുമ്പിച്ച ചങ്ങല വിലങ്ങുകളെ തുറന്ന് കാട്ടുന്ന ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ

അന്ധവിശ്വാസങ്ങളുടെ തുരുമ്പിച്ച ചങ്ങല വിലങ്ങുകളെ തുറന്ന് കാട്ടുന്ന വിഷുദിനത്തിലെ അരുൺ രാജിന്റെ കൺസെപ്പ്റ്റ് ഫോട്ടോഗ്രാഫി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സമകാലിക സംഭവങ്ങളെ കൺസെപ്പ്റ്റ് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ച് നേരത്തേയും ശ്രദ്ധ നേടിയിട്ടുള്ള ഫോട്ടോഗ്രാഫറാണ് അരുൺ രാജ്. സത്യഭാമ, ശരത്, മീനാക്ഷി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങളായി എത്തുന്നത്. ഇതിനോടകംതന്നെ മികച്ച പ്രതികരണമാണ് അരുൺരാജിന്റെ ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്. അരുൺ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതും ഒരു തരം മാറ്റി നിർത്തലാണ്. പുണ്യതയിൽ അവളിലെ ഏഴുദിവസം അശുദ്ധിയുടെ കറ ചാർത്തുമെന്നുള്ള മൂഢവിശ്വാസം ഊട്ടിയുറപ്പിച്ചു […]

Entertainment

ലൈം​ഗികതയുടെ കണ്ണോടെ മാത്രം സ്ത്രീകളെ നോക്കുന്ന പുരുഷന്മാരിൽ ചിലർ; ഇത് വനിതാ ദിനത്തിലെ വേറിട്ട കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി

വനിതാ ദിനത്തിൽ തീർത്തും വ്യത്യസ്തമായ കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ. നായർ. സ്ത്രീകളിൽ പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയമാണ് തന്റെ ചിത്രങ്ങളിലൂടെ ഇത്തവണ അദ്ദേഹം പങ്കുവയ്ക്കുന്നത്. സ്ത്രീയെ ലൈം​ഗികതയുടെ കണ്ണുകളോടെ മാത്രം നോക്കുന്ന പുരുഷന്മാരെ വേറിട്ട ചിത്രങ്ങളിലൂടെ വരച്ചിടുകയാണ് അരുൺ രാജ്. പ്രോഡക്ട് ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി എന്നിവയെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയെന്ന് അരുൺ പറയുന്നു. അരുൺ രാജ് പങ്കുവച്ച വ്യത്യസ്തമായ കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ […]