പെഗഗസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടികയിൽ സിബി ഐ മുൻ മേധാവി അലോക് വർമയും. അലോക് വർമ്മയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്. അലോക് വർമയുടെ പേര് പട്ടികയിൽ ഇടം പിടിച്ചത് സിബിഐ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ. സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന , ദസ്സോ ഏവിയേഷൻ ഇന്ത്യൻ പ്രതിനിധി വെങ്കിട്ട റാവു,പ്രോസിന, ഇന്ത്യൻ എക്സ്പ്രസ് മുൻ അസോസിയേറ്റ് എഡിറ്റർ സുശാന്ത് സിംഗ് എന്നിവരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനിടെ റിലയൻസ് ഗ്രൂപ്പ് […]