Cricket Sports

ആരായാലും കുഴപ്പമില്ല! പന്തെറിയാൻ അറിയാമോ? നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടീമിന്‍റെ വമ്പന്‍ ഓഫർ, യോഗ്യതകൾ ഇങ്ങനെ

ആളൂര്‍: അടുത്ത മാസം ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പിനെത്തുന്ന അട്ടിമറിവീരന്‍മാരാണ് നെതര്‍ലന്‍ഡ്സിന്‍റെ ഓറഞ്ച് പട. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിനെ പോലും യോഗ്യതാ പോരാട്ടത്തില്‍ മറികടന്നാണ് ഏകദിന ലോകകപ്പിനുള്ള 10 ടീമുകളില്‍ ഒന്നായി നെതര്‍ലന്‍ഡ്സ് ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ ലോകകപ്പിന് തയാറെടുക്കുന്ന നെതര്‍ലന്‍ഡ്സ് ടീം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ ഒരു ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്. Advertisement about:blank 120 കിലോ മീറ്റര്‍ വേഗത്തലെങ്കിലും പന്തെറിയാനാവുന്നരോ മിസ്റ്ററി സ്പിന്നര്‍മാരോ ആയ യുവതാരങ്ങളെ നെതര്‍ലന്‍ഡ്സിന്‍റെ ലോകകപ്പ് ക്യാംപിലേക്ക് നെറ്റ് ബൗളര്‍മാരായി […]