2020ല്‍ ഇന്ത്യയില്‍ പ്രതിദിനം നടന്ന കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഒരു ദിവസം ശരാശരി 80 കൊലപാതകങ്ങളും 77 ബലാത്സംഗവും രാജ്യത്ത് നടന്നിട്ടുണ്ട്. ncbr report 2020 കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം സംഭവിച്ചത് 29,193 കൊലപാതകങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഇത് 2019ല്‍ 28,915 ആയിരുന്നു. പ്രതിദിന ശരാശരി 79ഉം. 2020ല്‍ ഉത്തര്‍പ്രദേശ് 3,779, ബിഹാര്‍ 3,150, മഹാരാഷ്ട്ര […]