India

അമര്‍ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തില്‍ ലയിപ്പിച്ചു; എതിര്‍പ്പുമായി രാഹുല്‍ ഗാന്ധി

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണയ്ക്കായി ഇനി മുതല്‍ ഒറ്റ വേദി. പാകിസ്താനുമായുള്ള യുദ്ധത്തില്‍ രാജ്യത്തിനായി വീരമൃത്യു മരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി നിലനിര്‍ത്തുന്ന അമര്‍ജവാന്‍ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചു. ഇന്‍ഡഗ്രേഡറ്റ് ഡിഫന്‍സ് സ്റ്റാഫ് മേധാവി എയര്‍ മാര്‍ഷല്‍ ബിആര്‍ കൃഷ്ണയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. 75-ാമത് റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് അമര്‍ ജവാന്‍ ജ്യോതി യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചത്. രണ്ട് ജ്വാലകളും ഒരുമിച്ച് പരിപാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് […]