Sports

ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്; വനിതാ വിഭാ​ഗത്തിൽ കേരളത്തിന് കിരീടം

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ നടന്ന 43 മത് ദേശീയ സീനിയൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ ചാമ്പ്യൻമാരായി. പത്ത് വർഷത്തിന് ശേഷമാണ് കേരളം ചാമ്പ്യൻമാരാകുന്നത്. ​ഗ്രാൻഡ് ഫൈനലിൽ കരുത്തരായ പഞ്ചാബിനെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. ​ ഗ്രാന്റ് ഫൈനൽ മത്സരത്തിന് മുമ്പേ ഫൈനലിൽ മഹാരാഷ്ട്രയെ 6 – 3നും, സൂപ്പർ ലീ​ഗ് മത്സരങ്ങളിൽ തെലുങ്കാനയെ 1-0 ത്തിനും, ഡൽഹിയെ 9-0 ത്തിനും തോൽപ്പിച്ചാണ് മത്സരത്തിൽ തിളങ്ങിയത്. ചെമ്പഴന്തി എസ്. എൻ കോളജിലെ കായികാധ്യാപകനും […]