India

ആഡംബര കപ്പലിലെ ലഹരി പാർട്ടി; പ്രതികളെ ഈ മാസം 13 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബി

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ ഈ മാസം 13 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബി ആവശ്യപ്പെട്ടു. മയക്കുമരുന്ന് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ആര്യൻ ഖാനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് എൻസിബി അറിയിച്ചു. ഇതിനിടെ ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഒരു മലയാളി അറസ്റ്റിലായി. ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന് ലഹരി മരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്ന് കണ്ടെത്തി. ശ്രേയസ് എന്‍സിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ […]