Entertainment

കുഞ്ചാക്കോ ബോബന്റെ ‘ചാവേർ’; മോഷൻ ടീസർ പുറത്ത്

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചാവേറിന്റെ മോഷൻ ടീസർ പുറത്ത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി പെപ്പെ, സജിൻ ഗോപി, മനോജ് കെ.യു, അനുരൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ( chaver movie motion teaser ) അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കാവ്യാ ഫിലിം കമ്പനിയുമായി ചേർന്ന് അരുൺ നാരായാണനും വോണു കുന്നപ്പിള്ളിയും നിർമിക്കുന്ന ചിത്രത്തിന്റെ തിരക്ക്ഥ രചിച്ചിരിക്കുന്നത് ജോയ് മാത്യു ആണ്. ജിന്റോ ജോർജാണ് ഛായാഗ്രഹണം. ജസ്റ്റിൻ […]