Entertainment

മമ്മൂട്ടിയുടെ എഫ്ബിയിൽ ‘സല്യൂട്ട്’ വീഡിയോ; ‘ഇക്കാ ഫോണിന്റെ പാസ്‌വേഡ് മാറ്റിക്കോ’ന്ന് കമന്റുകൾ

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണ്. അതിനാല്‍ത്തന്നെ ദുല്‍ഖറിന്‍റെ കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ മെറ്റീരിയലുകൾ ഷെയർ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സല്യൂട്ടിന്റെ(Salute ) പുതിയൊരു വീഡിയോയും അതിന് താഴെ വന്ന കമന്റുകളുമാണ്  വൈറലാകുന്നത്.  സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്തതോടെ […]