India

മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ റദ്ദാക്കി സുപ്രിംകോടതി

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടി. മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ സുപ്രിംകോടതി റദ്ദാക്കി. റദ്ദാക്കിയത് സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ സുപ്രിംകോടതി അംഗീകാരം വേണമെന്ന് നിരീക്ഷണം. കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അഖിലേന്ത്യാ മെഡിക്കൽ, ദന്തൽ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ. ഒബിസി വിഭാഗത്തിന് 27ശതമാന സംവരണം നൽകുന്നതാണ് കേന്ദ്രസർക്കാർ നടപടി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ( educational Reservation ) ലഭിക്കുക. എംബിബിഎസ്, […]