India

”പ്രതിരോധ കുത്തിവെപ്പെടുക്കാം നമുക്ക്…”

കോവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവെയ്‍പ്പെടുക്കാന്‍ മുന്നോട്ടുവരണമെന്ന് യു.എ.ഇ നിവാസികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രചരണ വീഡിയോ പുറത്തിറക്കി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്. #choosetovaccinate എന്ന ഹാഷ്‍ടാഗിലാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. യു.എ.ഇ, കോവിഡ് -19 വാക്സിനുകൾ രാജ്യത്തെ ജനങ്ങള്‍ക്ക് ദേശഭാഷ വ്യത്യസമില്ലാതെ ലഭ്യമാക്കുമ്പോൾ, കുത്തിവെപ്പെടുക്കാന്‍ മലയാളികള്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്യുകയാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ് വീഡിയോയിലൂടെ. കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ, ഏറ്റവും വലിയ പ്രതിരോധം വാക്സിനേഷനാണെന്ന് അദീബ് അഹമ്മദ് വീഡിയോയിലൂടെ ഓര്‍മപ്പെടുത്തുന്നു. കഴിഞ്ഞ ഒരു […]