Entertainment

മേക്കപ്പും സാരിയും ഇഷ്ടമാണ്, ഈ ട്രാന്‍സ്ഫര്‍മേഷന്‍ മനഃപൂര്‍വ്വം; തുറന്നുപറഞ്ഞ് കൊറിയന്‍ മല്ലു

ആണിന് ഒരു വേഷം, പെണ്ണിന് ഒരു വേഷം ഇങ്ങനെ തരംതിരിച്ച് വച്ച സമൂഹത്തോട് ഞാന്‍ ഇതാണ്, ഇങ്ങനെയാണ് എന്റെ വേഷമെന്ന് ധൈര്യപൂര്‍വ്വം പറയുകയും പ്രവൃത്തിച്ച് കാണിച്ചുകൊടുക്കുകയും ചെയ്ത ആളാണ് ഡോ. സനോജ് റെജിനോള്‍ഡ്. സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി, ത്രെഡ് ചെയ്ത് വടിവൊത്തതാക്കിയ പുരികങ്ങളും നീട്ടിവളര്‍ത്തിയ മുടിയും ലിപ്സ്റ്റിക് ഇട്ട ചുണ്ടും കൊറിയന്‍ മല്ലുവിന് അഴകാണ്. ആണായിട്ടോ പെണ്ണായിട്ടോ ജീവിക്കാന്‍ അല്ല, മനുഷ്യനായിട്ട് ജീവിക്കാന്‍ പഠിപ്പിക്കുന്ന ഒരു മനുഷ്യന്‍. സാരിയുടുത്താലും ചുരിദാര്‍ ഇട്ടാലും മേക്കപ്പ് ഇട്ടാലും […]

National

മൂന്നര ഏക്കറോളം ഭൂമിയും വീടും ജപ്തിയുടെ പേരിൽ തട്ടിയെടുത്തുവരോടുള്ള പ്രതിഷേധം; കഴിഞ്ഞ 20 വർഷമായി ഉൾവനത്തിൽ ജീവിച്ച് ഒരു മനുഷ്യൻ

കഴിഞ്ഞ ഇരുപത് വർഷമായി കർണാടകയിലെ സുള്ള്യ ഉൾവനത്തിനുള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. അന്യായമായി തൻറെ വീടും ഭൂമിയും തട്ടിയെടുത്തവരോടുള്ള പ്രതിഷേധമാണ് കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡയുടെ ജീവിതം. അന്ന് കാട് കയറിയപ്പോൾ കുടെയുണ്ടായിരുന്ന ഏറെ പഴകിയൊരു കാറാണ് ചന്ദ്രശേഖരയ്ക്ക് ഇന്നും ആശ്രയം. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയ നിമിഷത്തിലാണ് കൈയ്യിലുണ്ടായിരുന്ന കാറുമായി ചന്ദ്രശേഖര കാടുകയറിയത്. പഴയ ഫിയറ്റ് കാറിന്റെ എഞ്ചിൻ നിലച്ച ഉൾവനത്തിൽ ആ യാത്ര അവസാനിച്ചു. ചെന്നെത്തിയ വന്യതയിൽ കാറിനെ മറച്ചുകെട്ടി പുതിയ ജീവിതം. പിന്നീടിങ്ങോട്ട് നീണ്ട ഇരുപത് […]