India

ഏറ്റവും മികച്ച സൈനികൻ; ഓർമയായത് രാജ്യത്തിന്റെ ധൈര്യവും കരുത്തുമായ ധീരയോദ്ധാവ്…

രാജ്യത്തെ മുഴുവൻ ദുഖത്തിലാഴ്ത്തിക്കൊണ്ടാണ് ഇന്നലെ ആ വാർത്ത എത്തിയത്. തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ആ അപകടത്തിൽ ഇന്ത്യയ്ക്ക് നഷ്ടപെട്ടത് രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സൈനികനെയാണ്. നിലപാടുകളിൽ കണിശക്കാരനായ ആധുനിക യുദ്ധമുറകൾ മെനയുന്നതിൽ അഗ്രഗണ്യനായ ജനറൽ ബിപിൻ റാവത്ത്. ശത്രു രാജ്യങ്ങളുടെ ഭീഷണിയ്ക്ക് മുന്നിൽ ഇന്ത്യയുടെ ഉറച്ച ശബ്ദമായിരുന്നു ബിപിൻ റാവത്ത്. ഇന്ത്യയെ അക്രമിക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ തിരിച്ചടിയ്ക്ക് ഇന്ത്യൻ സേന തയ്യാറാണ്. അതിനുള്ള സമയവും സ്ഥലവും ഇന്ത്യ തീരുമാനിക്കുമെന്ന അദ്ദേഹത്തിന്റെ ഉറച്ച […]