Entertainment Movies

ഈ രമേശൻ മാഷ് എങ്ങനെയാള്..?! കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി ‘ ട്രൈലർ !!

കുഞ്ചാക്കോ ബോബനെ നായകനാക്കി ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് “പദ്മിനി”. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിനു ചിത്രം തീയേറ്ററുകളിൽ എത്തും. പദ്മിനിയുടെ ട്രൈലെർ ഇപ്പോൾ റീലീസ് ആയിട്ടുണ്ട്. പുറത്ത് വന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്മിനി ട്രൈലെർ […]