India

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ആദ്യമായി റഫാൽ പറത്തിയ മലയാളി

അഭിമാനമായ റഫാൽ യുദ്ധവിമാനം രാജ്യത്തേക്ക് എത്തിച്ച് ഒരാൾ മലയാളിയാണ് എന്നത് മാത്രമല്ല മലയാളിക്ക് റഫാലിനോട് ഉള്ള ബന്ധം. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി യുദ്ധവിമാനം ആദ്യം പറപ്പിച്ചതും കണ്ണൂർ സ്വദേശിയായ എയർ മാർഷൽ രഘുനാഥ് നമ്പ്യാരാണ്. ഫ്രാൻസിൽ വച്ചായിരുന്നു പരീക്ഷണ പറക്കൽ നടത്തിയത്. റഫാലിന്റെ പ്രവർത്തനത്തിൽ രഘുനാഥ് നമ്പ്യാർ മികവ് രേഖപ്പെടുത്തിയതോടെയാണ് ഉടമ്പടി ചർച്ചകൾ ആരംഭിച്ചത് കടൽ കടന്ന് 7000 കിലോമീറ്റർ താണ്ടി റഫാൽ യുദ്ധവിമാനം രാജ്യത്ത് എത്തിച്ചത് മലയാളി പൈലറ്റായ ആയ വിവേക് വിക്രമാണ്. കൂടാതെ 2018 […]