പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളൂരുവിൽ ഇനി മുതൽ കോവിഡ് പരിശോധന നടത്തും ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളുരുവിൽ ഇനി മുതൽ കോവിഡ് പരിശോധന നടത്തും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കും. കെ ആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, വിദ്യരണ്യപുര, […]
Tag: Karnataka
കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ തയ്യാറെന്ന് കമ്മീഷന്‍
കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്പീക്കര്‍ അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് കൂറുമാറിയ എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി അടുത്ത മാസം 22ന് പരിഗണിക്കും. ഉപതെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എമാരുടെ കേസ് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.