National

കർണാടകയിൽ ഐഎഎസ് ഐപിഎസ് പോര്; സ്വകാര്യചിത്രങ്ങൾ പുറത്തുവിട്ട് വനിതാ ഉദ്യോഗസ്ഥർ

കർണാടകയിൽ ഐഎഎസ് ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ അതിരുവിട്ട പോര്. ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയും ഐപിഎസ് ഓഫീസർ ഡി രൂപയും തമ്മിലാണ് പോര്. ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. രോഹിണി പുരുഷ ഐഎഎസ് ഓഫിസർമാർക്ക് അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി […]