Entertainment Movies

‘നര്‍മവും അല്‍പം സസ്പെന്‍സും’; ഡിസ്‌നി ഡേ’യിൽ ഹോട്ട്സ്റ്റാറിൽ റിലീസാകുന്ന ആദ്യ മലയാള സിനിമ: ‘കനകം കാമിനി കലഹം’

കാത്തിരിപ്പുകൾക്ക് ഒടുവിൽ നിവിൻ പോളിയും ഗ്രേസ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘കനകം കാമിനി കലഹം’ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്‍പം സസ്പെന്‍സും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വിഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമ കൂടിയാണ്. മാത്രമല്ല,’ഡിസ്‌നി ഡേ’യിൽ ഹോട്ട്സ്റ്റാറിൽ റിലീസാകുന്ന ആദ്യ മലയാള സിനിമയും ‘കനകം കാമിനി കലഹം’ ആണ്. നവംബർ […]