Entertainment

പാൻ ഇൻഡ്യൻ ചിത്രം ‘കബ്സ’ യ്ക്ക് കേരളത്തിൽ വൻ റിലീസ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കബ്സ മാർച്ച് 17 ന് ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. കെ.ജി. ഫിന് ശേഷം വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കന്നട , തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ച് പറ്റിയത്. ഉപേന്ദ്ര , ശിവരാജ്കുമാർ , കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് […]