സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പഴയ ഫോണ്‍ നമ്പര്‍ പെഗസിസ് പട്ടികയിലെന്ന് റിപ്പോര്‍ട്ട്. സുപ്രിംകോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ പേരുകളും പട്ടികയിലുണ്ടെന്ന് ‘ദി വയര്‍’ പുറത്തുവിട്ട പട്ടികയില്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര.(justice arun misra) 2010 സെപ്തംബര്‍ മുതല്‍ 2018 സെപ്തംബര്‍ വരെ നമ്പര്‍ അരുണ്‍ മിശ്രയുടെ പേരിലായിരുന്നു ഫോണ്‍ നമ്പര്‍. 2014ല്‍ ഈ നമ്പര്‍ സറണ്ടര്‍ ചെയ്‌തെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കുന്നത്. എന്നാല്‍ അതിന് […]