India

അന്ധതയെ തോല്‍പ്പിച്ച് ജലാലുദ്ദീന്‍: അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ്

ഇരുട്ടിന്‍റെ ലോകത്ത് നിന്ന് പൊരുതി അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് നേടി അന്ധ വിദ്യാര്‍ത്ഥിനി. മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥിയായ ജലാലുദ്ദീന്‍ മഅദിന്‍ ആണ് ഇത്തവണത്തെ പരിശ്രമത്തില്‍ ജെ‍ആര്‍എഫ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ നെറ്റ് ക്വാളിഫൈ ചെയ്തിരുന്നു. 2011ലാണ് മത-ഭൗതിക സമന്വയ പഠനത്തിനായി ജലാലുദ്ദീന് മഅദിന്‍ അക്കാദമിയിലെത്തിയത്. പതിനഞ്ചോളം പുസ്തകങ്ങളാണ് സ്വന്തം കൈകൊണ്ട് തന്നെ ജലാലുദ്ദീന് ബ്രെയില്‍ ലിപിയില്‍ എഴുതിയിട്ടുണ്ട്. മഅദിന്‍ ഏബിള്‍ വേള്‍ഡില്‍ നിന്നാണ് ബ്രെയിന്‍ ലിപി പഠിച്ചത്. കാഴ്ചയുള്ളവര്‍ എത്തിപ്പെടുന്ന മുഴുവന്‍ മേഖലകളിലും തന്‍റെ മുദ്ര പതിപ്പിക്കണമെന്നാണ് […]