Sports

ജേസൺ റോയ് കൊൽക്കത്തയിൽ; ടീം വിട്ട ഷാക്കിബ് അൽ ഹസന് പകരക്കാരൻ

വ്യക്തിപരമായ കാരണങ്ങളാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസന് പകരക്കാരനായി ഇംഗ്ലീഷ് ജേസൺ റോയ് ടീമിൽ. 2.8 കോടി രൂപ മുടക്കിയാൻ താരത്തെ കൊൽക്കത്ത ടീമിൽ എത്തിക്കുന്നത്. ഈ സീസണിൽ ഐപിഎൽ ലേലത്തിൽ താരത്തിന്റെ അടിസ്ഥാന വില 1.5 കോടിയായിരുന്നു. ശ്രേയസ് അയ്യർ പരുക്കേറ്റ് പുറത്തായതുകൂടി കണക്കിലെടുത്താണ് മറ്റൊരു ഓപ്പണറായ ജേസനെ ടീമിലെത്തിക്കാൻ കൊൽക്കത്ത നീക്കം നടത്തിയത്. 2017ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ലയൺസിന്റെ ഭാഗമായിരുന്നു താരം. 2018ൽ […]