Cricket Sports

ബട്‌ലറും ജാക്ക് ലീച്ചും തിരികെയെത്തി; അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാലാം ടെസ്റ്റിൽ നിന്ന് മാറിനിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും സ്പിന്നർ ജാക്ക് ലീച്ചും ടീമിൽ തിരികെയെത്തി. ബട്‌ലറിനു പകരം ടീമിൽ ഉൾപ്പെടുത്തിയുരുന്ന സാം ബില്ലിങ്സ് കൗണ്ടി ക്രിക്കറ്റിലേക്ക് മടങ്ങും. (Buttler Jack Leach England) പരമ്പരയിലെ അവസാന ടെസ്റ്റ് മാഞ്ചസ്റ്ററിലാണ് നടക്കുക. സ്പിന്നർമാരെ സഹായിക്കുന്ന പിച്ചാണ് മാഞ്ചസ്റ്ററിൽ. അതുകൊണ്ട് തന്നെ മത്സരത്തിൽ ഇംഗ്ലണ്ട് ജാക്ക് ലീച്ചിനെയും മൊയീൻ അലിയെയും ഉൾപ്പെടുത്തിയേക്കും. […]

Cricket Sports

ഇന്ത്യക്ക് 10 വിക്കറ്റ് ജയം

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് 10 വിക്കറ്റ് ജയം. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ട് അവസാനിപ്പിച്ച് പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 49 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അനായാസം വിജയം പിടിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 49 റൺസെടുത്താണ് വിജയിച്ചത്. ഈ വിജയത്തോടെ നാലുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. നാലാമത്തെ […]

Cricket Sports

തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഇന്ത്യ 145 ന് പുറത്ത്

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 99/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 145ന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജോ റൂട്ടും നാല് വിക്കറ്റെടുത്ത ജാക്ക് ലീഷുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 66 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ യുടെ ടോപ് സ്കോറര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സ് നേടിയ കോഹ് ലിയുടേയും. അശ്വിന്‍ 17 റണ്‍സും, ഗില്‍ 11 റണ്‍സും, ഇഷാന്ത് 10 റണ്‍സും നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം […]