Sports

അബ്ദുൽ ബാസിത്തും കെഎം ആസിഫും രാജസ്ഥാനിൽ; രോഹൻ കുന്നുമ്മലിന് ഇടമില്ല

വിഷ്ണു വിനോദിനു പിന്നാലെ രണ്ട് കേരള താരങ്ങൾക്ക് കൂടി ഐപിഎൽ കരാർ. ഓൾറൗണ്ടർ അബ്ദുൽ ബാസിത്തും പേസർ കെഎം ആസിഫും അടിസ്ഥാനവിലയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി. കെഎം ആസിഫിന് 30 ലക്ഷം രൂപയും അബ്ദുൽ ബാസിത്തിന് 20 ലക്ഷം രൂപയുമായിരുന്നു അടിസ്ഥാന വില. വിഷ്ണു വിനോദിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്. അതേസമയം, ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ ഫോമിലായിരുന്ന ഓപ്പണർ രോഹൻ കുന്നുമ്മലിനെ ഒരു ടീമും സ്വന്തമാക്കിയില്ല. രോഹനൊപ്പം വിക്കറ്റ് കീപ്പർ മുഹമ്മദ് […]

Sports

ipl auction 2023 | ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ

2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. ആദ്യമായാണ് താരലേലത്തിന് കേരളം വേദിയാകുന്നത്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് ലേലം ആരംഭിക്കുന്നത്. ഡൽഹി, മുംബൈ, ബെംഗളുരൂ, ഹൈദരബാദ്, തുർക്കിയിലെ ഇസ്താംബുൾ തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി ഐപിഎൽ താരലേലത്തിന് വേദിയാകുന്നത്. കഴിഞ്ഞ സീസണ് മുന്നോടിയായി മെഗാ താരലേലം നടന്നിരുന്നു. അതുകൊണ്ട് ഒരു ദിവസം മാത്രം നീളുന്ന മിനി താരലേലമാണ് ഇക്കുറി കൊച്ചിയിൽ നടക്കുക. ലേല പട്ടികയിൽ 405 താരങ്ങളുണ്ട്. ഇതിൽ 273 […]

Sports

ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ

വരുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം നാളെ കൊച്ചിയിൽ നടക്കും. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.  പഞ്ചാബ് കിംഗ്സിനാണ് നിലവിൽ ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് […]