ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടിയ മത്സരം സംപ്രേഷണം ചെയ്ത് ചരിത്രം സൃഷ്ടിച്ച് ജിയോ സിനിമ. ഇന്നലെ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം കണ്ടത് 2.4 കോടി അഥവാ 24 ദശലക്ഷം ജനങ്ങളാണ്. ഈ സീസൺ ഐപിഎല്ലിൽ ഓൺലൈൻ ലൈവ് സ്ട്രീമിങ്ങിൽ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണിത്. ഏപ്രിൽ പന്ത്രണ്ടിന് ചെന്നൈയും രാജസ്ഥാനുമായുള്ള മത്സരം കണ്ടത് 22 ദശലക്ഷം പ്രേക്ഷകരായിരുന്നു. ഇന്നലത്തെ മത്സരത്തിന്റെ അവസാന ഓവറിലാണ് കാഴ്ചക്കാരുടെ എണ്ണം 24 ദശലക്ഷത്തിലെത്തിയത്. ആവേശകരമായ ഈ […]
Tag: IPL 2023
ഐപിഎൽ; ബാംഗ്ലൂരിന് ടോസ് നേട്ടം; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു
ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ടോസ് നേട്ടം. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യു പ്ലെസിസ് ബോളിങ് തെരഞ്ഞെടുത്തു. ധാരാളം റണ്ണൊഴുകുന്ന ചിന്ന സ്വാമിയിൽ രണ്ടാം ഇന്നിഗ്‌സിൽ മത്സരം കൈപ്പിടിയിൽ ഒതുക്കാം എന്ന ലക്ഷ്യമാണ് ബാംഗ്ലൂരിനുള്ളത്. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ, ഒരു മാറ്റവുമായാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്. പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം സിസാണ്ട മഗലക്ക് പകരം ശ്രീലങ്കൻ യുവ താരം മതീഷ പതിരാണ കളിക്കും. പകരക്കാരായി വന്ന […]
അവസാന ബോൾ ത്രില്ലറിൽ ബാംഗ്ലൂരിനെതിരെ ലക്‌നൗവിന് വിജയം
ഐപിഎല്ലിലെ ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവിന് വിജയം. കൊഹ്‌ലിയുടെയും ഡു പ്ലെസിസ്ന്റെയും മാക്സ്‌വെല്ലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷെ ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പത്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെസ് ചെയ്ത് ജയിക്കുന്ന ഏറ്റവും വലിയ നാലാമത്തെ റൺ നിരക്കാണ് ഇന്നത്തേത്. LSG won RCB IPL 2023 ആദ്യ നാലോവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച […]
ലഖ്‌നൗ-ഹൈദരാബാദ് പോരാട്ടം; ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു
ലഖ്‌നൗ ഹൈദരാബാദ് ഐ പി എല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഹൈദരബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയം നേടാനാറുപ്പിച്ചാണ് ലഖ്‌നൗ ഇറങ്ങുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ബിഷ്‌ണോയ് അടക്കമുള്ള സ്പിന്നര്‍മാരിലാണ് പ്രതീക്ഷ മുഴുവനും. എയിഡന്‍ മക്രവും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. (IPL 2023 live updates Match 10, LSG vs SRH Match) അവസാന മത്സരത്തില്‍ ചെന്നൈയോട് പന്ത്രണ്ട് റണ്‍സിന്റെ തോല്‍വിയാണ് ലക്‌നൗ വഴങ്ങിയത്. സണ്‍ റൈസേഴ്‌സ് ആകട്ടെ രാജസ്ഥനോട് 72 […]
അനായാസം ലഖ്‌നൗ ; ഹൈദരബാദിനെ 5 വിക്കറ്റിന് തകര്‍ത്തു
ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മത്സരത്തില്‍ അനായാസ വിജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്. ആദ്യ മത്സരത്തില്‍ തോറ്റുവന്ന ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗവിനെ വീഴ്ത്താമെന്ന പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങിയതെങ്കിലും സ്പിന്‍ കുഴിയില്‍ വീണുപോകുകയായിരുന്നു. ( Krunal Pandya helps Lucknow Super Giants beat Sunrisers Hyderabad) ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി തകര്‍ന്ന് വീഴുക തന്നെയായിരുന്നു. 20 ഓവറില്‍ 121 റണ്‍സിന് ഒതുങ്ങുകയായിരുന്നു ഹൈദരാബാദ് സണ്‍റൈസേഴ്‌സ്. ഹൈദരാബാദിന്റെ […]
വിജയത്തുടക്കം സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍
ഐപിഎല്‍ 2023ലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് തുടങ്ങി മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ രാജസ്ഥാന്‍. ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ ആധികാരികമായിത്തന്നെയാണ് രാജസ്ഥാന്റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 72 റണ്‍സിന്റെ വലിയ വിജയം രാജസ്ഥാന് സ്വന്തം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് മിന്നുംതുടക്കമാണ് ഓപ്പണര്‍മാരായ ജെയ്‌സ്വാളും ബട്‌ലറും കൂടി നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ […]
അടിക്ക് തിരിച്ചടി; കോലി- ഡ്യൂപ്ലസീസ് കരുത്തില്‍ ബാംഗ്ലൂരിന് ജയം
മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 17ാം ഓവറില്‍ മറികടന്ന് ബാംഗ്ലൂരിന് വിജയം. എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ വിജയിച്ച് കയറിയത്. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ബാംഗ്ലൂരിന്റെ മറുപടി വിരാട് കോലിയുടെയും ഡ്യൂപ്ലസീസിന്റെയും മിന്നല്‍ അര്‍ധ സെഞ്ച്വറികളിലൂടെയായിരുന്നു. കോലി 49 പന്തില്‍ 82 റണ്‍സും ഡ്യൂപ്ലസീസ് 43 പന്തില്‍ 73 റണ്‍സും നേടി. ഓപ്പണിങ് ക്രിക്കറ്റില്‍ 148 കൂട്ടിച്ചേര്‍ത്ത സഖ്യം ബാംഗ്ലൂര്‍ വിജയത്തിന് അടിത്തറ ഇടുകയായിരുന്നു. ബാംഗ്ലൂരിന് 73 റണ്‍സെടുത്ത ഡ്യുപ്ലസസിന്റെയും റണ്‍സ് ഒന്നുമെടുക്കാത്ത ദിനേശ് കാര്‍ത്തിക്കിന്റെയും […]
ചെന്നൈക്ക് തോൽവി; സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിന് വിജയം
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്ക് തോൽവിയോടെ തുടക്കം. ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയ 178 റണ്ണുകൾ ഗുജറാത്ത് ടൈറ്റൻസ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ചു രാഹുൽ തെവാട്ടിയായും റാഷിദ് ഖാനുമാണ് ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും തിളങ്ങിയതാണ് ഗുജറാത്തിനെ സഹായിച്ചത്. ഐപിഎല്ലിൽ ഇതുവരെ ചെസ് ചെയ്ത പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയം ഗുജറാത്ത് നേടിയിട്ടുണ്ട്. നിർണായക […]
ഐപിഎല്ലിന് നാളെ തുടക്കം; പരിശോധിക്കാം പുതിയ സീസണിലെ മാറ്റങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും. കാണികളിൽ ആവേശം നിറക്കാൻ കഴിയുന്ന ചേരുവകൾ വേണ്ടുവോളമുണ്ട് ഇത്തവണത്തെ ഐപിഎല്ലിൽ. നിയമങ്ങളിലടക്കം ധാരളം മാറ്റങ്ങളുള്ള പുതിയ സീസണിലെ പുതുരീതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ […]
നിതീഷ് റാണയോ നരേനോ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇവരെ
ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇന്ത്യൻ മധ്യനിര ബാറ്റർ നിതീഷ് റാണയെയും വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ നരേനെയുമെന്ന് റിപ്പോർട്ട്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. (kolkata knight riders captain) യുഎഇ ടി20 ലീഗിൽ അബുദാബി നൈറ്റ് റൈഡേഴ്സിനെ നയിച്ചത് നരേനായിരുന്നു. എന്നാൽ, ലീഗിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. നിതീഷ് റാണ ആവട്ടെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഡൽഹിയെ 12 തവണ നയിച്ചിട്ടുണ്ട്. […]