India

48900 രൂപക്ക് ഐ ഫോൺ 12 മിനി ; റിപ്പബ്ലിക്ക് ദിന സെയിലിൽ വൻ ഓഫറുകൾ

ഈ റിപ്പബ്ലിക്ക് ദിനത്തിൽ ആപ്പിൾ ഫോണിൽ വൻ വിലക്കുറവിൽ സ്വന്തമാക്കാം. ഇന്ത്യയിൽ ആപ്പിളിന്റെ അംഗീകൃത വിതരണക്കാരായ ഇന്ത്യസ്റ്റോർ ആണ് വിലക്കുറവിൽ ഫോണുകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. വിലക്കുറവിനൊപ്പം ക്യാഷ്ബാക്ക് ഓഫറുകളും ചില മോഡലുകൾക്ക് കമ്പനി നൽകുന്നുണ്ട്. ഐഫോൺ 12 സീരീസിലുള്ള ഫോണുകളിൽ ഏതു മോഡൽ വാങ്ങുമ്പോഴും ആറായിരം രൂപ ക്യാഷ്ബാക്ക് ലഭിക്കും. എച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡുകൾ ഇ.എം.ഐ എന്നിവയിൽ ഓഫറുകൾ ലഭ്യമാണ്. മറ്റു തെരഞ്ഞെടുത്ത മോഡലുകൾക്കും ഈ ഓഫർ ബാധകമാണ്. ക്യാഷ്ബാക്കിനു പുറമെ പഴയ ഫോണുകൾ മാറ്റിവാങ്ങുമ്പോൾ ഒമ്പതിനായിരം […]

Technology

‘ഐഫോൺ 12’ എത്തി; ആപ്പിളിന് ഇനി 5ജി യുഗം

ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആപ്പിൾ പുതിയ ഐഫോൺ മോഡൽ പുറത്തിറക്കി. അഞ്ചാംതലമുറ ഫീച്ചറാണ് ഐഫോൺ 12 ന്‍റെ പ്രത്യേകത. ആപ്പിളിന്റെ ആദ്യ 5G മൊബൈൽ ഫോൺ ആണിത്. ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നാല് വകഭേദങ്ങൾ ഈ മോഡലിനുണ്ട്. ഐഫോൺ 12 […]

Technology

ആപ്പിൾ പ്രേമികൾക്ക് സന്തോഷ വാർത്ത; ഐഫോൺ 12 വിപണിയിലേക്ക്

സൂപ്പർഫാസ്റ്റ് 5 ജി വയർലെസ് കണക്റ്റിവിറ്റിയും പുതിയ ഐപാഡിനെ ഓർമപ്പെടുത്തുന്ന രൂപകൽപ്പനയും ആയിരിക്കും ഐഫോൺ 12ന്റെ പ്രത്യേകതയെന്ന് ടെക് ലോകം പ്രതീക്ഷിക്കുന്നു ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇനി വിരാമം. കാത്തിരുന്ന ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ടെക് ലോകത്ത് നിന്ന് പുതിയ പ്രഖ്യാപനം. ആപ്പിൾ നിരയിലെ ഏറ്റവും പുതിയ ഐഫോൺ 12ന്റെ ലോഞ്ച് ഒക്ടോബർ 13ന് നടക്കുമെന്നാണ് പുതിയ സൂചനകൾ. സൂപ്പർഫാസ്റ്റ് 5 ജി വയർലെസ് കണക്റ്റിവിറ്റിയും പുതിയ ഐപാഡിനെ ഓർമപ്പെടുത്തുന്ന രൂപകൽപ്പനയും ആയിരിക്കും […]