ന്യൂഡൽഹി: ലക്ഷദ്വീപിനടുത്തുള്ള ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ (എക്‌സ്‌ക്ലൂസീവ് എകണോമിക് സോൺ) അനുവാദമില്ലാതെ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസം. യുഎസ് ഏഴാം കപ്പൽപ്പടയുടെ യുഎസ്എസ് ജോൺ പോൾ ജോൺസ് യുദ്ധക്കപ്പലാണ് ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയത്. ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് കപ്പല്‍ നങ്കൂരമിട്ടത്. പതിവ് ഫ്രീഡം ഓഫ് നാവിഗേഷൻ ഓപറേഷനാണ് നടത്തിയത് എന്നാണ് യുഎസ് നാവിക സേനയുടെ വിശദീകരണം. നേരത്തെയും ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ തുടരുമെന്നും സേനയുടെ പ്രസ്താവനയിൽ പറയുന്നു. സ്വതന്ത്ര കപ്പൽ വിന്യാസം […]
Tag: india-US
ഇന്ത്യയും അമേരിക്കയും തമ്മില്‍ പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുമെന്ന് സൂചന
ഇന്ത്യയും അമേരിക്കയും തമ്മില്‍ പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുമെന്ന് സൂചന. പ്രതിരോധ രഹസ്യ വിവരങ്ങള്‍, ഉപഗ്രഹ വിവരങ്ങള്‍ എന്നിവ കൈമാറുന്ന കരാറിൽ ഒപ്പുവെക്കുമെന്നാണ് വിവരം. അടുത്താഴ്ച ഇന്ത്യയില്‍ നടക്കുന്ന പ്രതിരോധ, വിദേശകാര്യ മന്ത്രിതല ചര്‍ച്ചയിലാകും കരാര്‍ ഒപ്പുവെക്കുക. ഇന്ത്യ-ചൈന ത൪ക്കം നിലനിൽക്കെ പുതിയ കരാ൪ ഒപ്പുവെക്കുന്നത് പ്രതിരോധ രംഗത്ത് ഇന്ത്യക്ക് കൂടുതൽ ഊ൪ജം പകരുമെന്നാണ് വിലയിരുത്തൽ. ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ൪പ്പറേഷൻ എഗ്രിമെന്‍റിന് പെട്ടെന്ന് തന്നെ അന്തിമരൂപം നൽകാൻ ഫെബ്രുവരിയിൽ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും […]