India

ശ്രമിക് ട്രെയിൻ യാത്രയ്ക്കിടെ രാജ്യത്ത് ഇതുവരെ 80 അതിഥി തൊഴിലാളികൾ മരിച്ചുവെന്ന് റെയിൽവെ

മെയ് 27 വരെ 3,840 ട്രെയിനുകളാണ് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിയത് ശ്രമിക് ട്രെയിൻ യാത്രയ്ക്കിടെ രാജ്യത്ത് ഇതുവരെ 80 അതിഥി തൊഴിലാളികൾ മരിച്ചുവെന്ന് റെയിൽവെ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് കണക്കുകള്‍ പുറത്തുവിട്ടത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുക ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണിനിടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പാടാക്കിയിരുന്നത്. ഈ പ്രത്യേക ശ്രമിക് ട്രെയിനുകളില്‍ യാത്ര ചെയ്തവരിലാണ് ഇപ്പോള്‍ 80 ഓളം പേര്‍ […]