സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി മനോഹരമാക്കിയിരിക്കുകയാണ് ഡൽഹിയിലെ ഇന്ത്യ ഗേറ്റ്. ധീര സൈനികർക്കുള്ള സ്മാരകമായ ഡൽഹി ഇന്ത്യഗേറ്റിന് സമാനമായി മറ്റൊരു ഇന്ത്യ ഗേറ്റ് കൂടി രാജ്യത്തുണ്ട്. പഞ്ചാബിൽ പാകിസ്ഥാൻ അതിർത്തിക്ക് സമീപത്താണ് രാജ്യത്തിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിൽ കൂടി നിർമ്മിച്ചിരിക്കുന്ന ആ ഇന്ത്യ ഗേറ്റ് ഉള്ളത്. പഞ്ചാബിൽ അമൃത്സർ-അട്ടാരി റോഡിനു നടുവിലാണ് രാജ്യത്തെ രണ്ടാമത്തെ ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. നാം, നമക്, നിഷാൻ എന്നീ മുദ്രാ വാക്യങ്ങളിൽ, പഞ്ചാബിന്റ യുദ്ധ വീര്യവും ത്യാഗവും അടയാളപ്പെടുത്തുന്നതാണ് […]