India

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 415 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 415 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ( india corona case ) നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെ തുടരുകയാണ്. രാജ്യത്ത് കൊവിഡ് മൂലമുള്ള ആകെ മരണ സംഖ്യ 4,21,382 ആയി. നാല് മാസത്തിനിടെ ഉണ്ടായ ഏറ്റവും കുറവ് പ്രതിദിന നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി […]