India

സ്കൂൾ ലാബിൽ 4 വയസുകാരിക്ക് പീഡനം; പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ

4 വയസുകാരിയെ രണ്ടു മാസത്തോളം പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പ്രദേശത്തുള്ള ഡി.എ.വി പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായത്. മാതാപിതാക്കളുടെ പരാതിയിൽ പ്രതിയായ പ്രിൻസിപ്പലിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടിയുടെ പെരുമാറ്റം ആകെ മാറി. കുട്ടി അസാധാരണമാംവിധം നിശബ്ദയാവുകയും, കരയുകയും ചെയ്യുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചു. അമ്മ കാര്യം തിരക്കിയതോടെ പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. രണ്ട് മാസമായി […]