കാറുകളുടെ പ്രശ്നം കണ്ടെത്താന്‍ അത്ര എളുപ്പകരമായ ഒന്നല്ല. എന്നാല്‍ പ്രശ്നം കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രശ്നം പരിഹരിക്കാന്‍ എളുപ്പവുമാണ്. കാറിന്റെ പ്രശ്നങ്ങള്‍ പുകയുടെ നിറത്തിലൂടെ കണ്ടെത്താന്‍ കഴിയും. പുകയുടെ നിറവും മണവും മനസിലാക്കിയാണ് പ്രശ്നങ്ങള്‍ കണ്ടെത്തുന്നത്. നീല, വെള്ള, കറുപ്പ് തുടങ്ങിയ പുകയുടെ നിറങ്ങള്‍ കാറിന്റെ പ്രശ്നങ്ങള്‍ കൂടി വ്യക്തമാക്കുന്നതാണ്. കാറിലെ നീല നിറത്തിലുള്ള പുക കംപല്‍ഷന്‍ ചേംബറില്‍ ഓയില്‍ കത്തുന്നതിന്റെ സൂചനയാകാം. പിസ്റ്റണ്‍ റിങ്ക്സ്, തെറ്റായ വാല്‍വ് സീലുകള്‍, പോസിറ്റീവ് ക്രാങ്കേസ് വെന്റിലേഷന് സംവിധാനത്തിന്റെ തകരാറുകള്‍ എന്നിവയകാം ഇതിന് […]