ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും ജനപ്രീതിയുള്ള സ്‌കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. സ്‌കൂട്ടര്‍ എന്നാല്‍ ആക്ടീവ എന്ന പറച്ചില്‍ ഇന്നും നിരത്തുകളിലെ അലയടി ഇന്നും തുടരുന്നുണ്ട്. തുടരുന്ന ജനപ്രീതിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രത്യേക മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഡി.എല്‍.എക്സ്. ലിമിറ്റഡ് എഡിഷന്‍, സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡിസൈനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിഎല്‍എക്‌സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന് 82,734 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ലിമിറ്റഡ് […]
Tag: hondA
ചേഞ്ച് വേണമത്രേ! സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാം; ഹോണ്ടയുടെ ഇ-സ്‌കൂട്ടര്‍
ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഓരോ നാളും ഓരോ മാറ്റങ്ങളാണ് വാഹനനിര്‍മ്മാണ കമ്പനികള്‍ കൊണ്ടുവരുന്നത്. ഇതിനായി ഡിസൈനില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി ആകര്‍ഷണമാക്കാന്‍ കമ്പനികള്‍ ഒട്ടും മടിക്കാറില്ല. ഇപ്പോഴിതാ സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവിധത്തില്‍ ഒരു ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുകയാണ് ഹോണ്ട.(Honda unveils the Motocompacto electric scooter) ചൈനയിലെ മോട്ടോകോംപാക്ടോ എന്ന സ്‌കൂട്ടറിനെ ഓര്‍മ്മിക്കുവിധമാണ് ഹോണ്ടയുടെ കുഞ്ഞന്‍ ഇ സ്‌കൂട്ടറും എത്തുന്നത്. മെട്രോ സിറ്റികളിലെ ചെറു യാത്രകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് നിര്‍മാണം. പരമാവധി 24 കിലോമീറ്റര്‍ […]