India

കൊവിഡ് കുറയുന്നു; ഹിമാചൽ പ്രദേശിൽ രാത്രി കർഫ്യൂ പിൻവലിച്ചു

ഹിമാചൽ പ്രദേശിൽ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂ പിൻവലിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഹിമാചലിൽ റിപ്പോർട്ട് ചെയ്യുന്ന സജീവ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 1 ന് 9,672 ആയിരുന്ന കേസുകളുടെ എണ്ണം ഫെബ്രുവരി 8 ഓടെ 4,812 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനമായത്ത്. അതേസമയം ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങൾ തുടരും. വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും ഉൾപ്പെടെ […]