Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഇന്നലെ കുറഞ്ഞത് 280 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. നിലവിൽ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 4960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞിരുന്നു. 30 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി […]

Business

വീണ്ടും ഉയർന്ന് സ്വർണ വില

രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,995 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 39,960 ഉം ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വില ഇടിഞ്ഞ് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 20 രൂപയും, അതിന് മുൻപുള്ള ദിവസം 40 രൂപയുമാണ് കുറഞ്ഞത്. 24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ […]

Business

തുടർച്ചയായി രണ്ടാം ദിനവും ഇടിവ്; സ്വർണ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,970 രൂപയായി. 39,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 4,115 രൂപയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ വില ഇടയുന്നത്. ഇന്നലെ ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,990 രൂപയിലെത്തിയിരുന്നു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 39,920 ഉം […]

Business

ഉയർച്ചയ്ക്ക് ശേഷം താഴ്ച്ച; സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,990 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 39,920 ആണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4,125 രൂപയാണ്.  ഇന്നലെ ഗ്രാമിന് 400 രൂപ വർധിച്ച്, സ്വർണ വില പവന് 40,000 കടന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,000 വും തൊട്ടിരുന്നു. 24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ […]

Business

സ്വർണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4950 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 39,600 രൂപയുമാണ് ഇന്നത്തെ വില. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Business

സ്വർണ വിലയിൽ ഇടിവ്

സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,930 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയുമായി.  ഇന്നലെ സ്വർണവിലയിൽ രേഖപ്പെടുത്തിയ വർധനയ്ക്ക് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. ഇന്നലെ 15 രൂപയാണ് ഗ്രാമിന് കൂടിയത്. ഇതോടെ സ്വർണ വില 4960 ൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 39,680 ലും എത്തിയിരുന്നു.

Business

സ്വർണ വിലയിൽ ഇന്നും വർധന

സ്വർണ വിലയിൽ ഇന്നും വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,945 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,560 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വർണ വിലയിൽ ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,095 രൂപയായി. ഇന്നലെ സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 […]

Business

സ്വർണ വില കുത്തനെ ഉയർന്നു

സ്വർണ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,400 രൂപയുമായി.  പതിനെട്ട് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,080 ആയി. വെള്ളി നിരക്കിൽ മാറ്റമില്ല.

Business

സ്വർണ വിലയിൽ നേരിയ വർധന

സ്വർണ വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,855 രൂപയായി. ഒരു പവൻ സ്വർണത്തിന് 38,840 രൂപയുമായി. വെള്ളി നിരക്കിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ പത്ത് രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ സ്വർണ വില 4,845 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 38,760 ലും എത്തിയിരുന്നു.

Business

ഇന്നും സ്വർണ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,855 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38,840 ഉം. ഇന്നലെയാണ് ഒരു ഗ്രാം സ്വർണത്തിന് മുപ്പത് രൂപ വർധിച്ച് വില 4855 ൽ എത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,840 ആയി. വെള്ളി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.