National

5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി

അയൽവാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലയിലെ അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മ പരാതിയിൽ പറയുന്നു. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി […]

India

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കഴുത്തറുത്ത് കാട്ടിൽ തള്ളി; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് ബാഗിലാക്കി കാട്ടിൽ തള്ളുകയായിരുന്നു. യുവതി മറ്റൊരാളോടൊപ്പം ദുർഗാ പൂജയ്ക്ക് പോയതിൻ്റെ ദേഷ്യത്തിലാണ് കൊലപാതക ശ്രമമെന്ന് പൊലീസ്. അസമിലെ ക്യാച്ചർ ജില്ലയിൽ ഒക്ടോബർ 3 നാണ് സംഭവം. പെൺകുട്ടി തൻ്റെ കാമുകിയാണെന്ന് 26 കാരൻ അവകാശപ്പെടുന്നു. പെൺകുട്ടി മറ്റൊരാൾക്കൊപ്പം ദുർഗാ പൂജ ചടങ്ങിൽ പങ്കെടുത്തതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇവിടെ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപ്പോയി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് കഴുത്തറുത്ത് ബാഗിലാക്കി […]