India

ആഭ്യന്തര വിഷയങ്ങളിൽ വിദേശ ഇടപെടൽ വേണ്ട; കർഷക പ്രക്ഷോഭത്തിൽ പി.ടി ഉഷ

അന്താരാഷ്ട്ര തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന വേളയിലാണ് ഉഷയുടെ ട്വിറ്റർ കുറിപ്പ് കോഴിക്കോട്: രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ആരും ഇടപെടേണ്ടെന്നും അതു പരിഹരിക്കാൻ ഇന്ത്യയ്ക്ക് അറിയാമെന്നും അത്‌ലറ്റ് പി.ടി ഉഷ. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന വേളയിലാണ് ഉഷയുടെ ട്വിറ്റർ കുറിപ്പ്. ‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുത്. പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം. കാരണം നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിക്കുന്ന ലോകത്തെ ഏക രാഷ്ട്രം […]