ഫരീദാബാദിലെ മുജേസർ ഏരിയയിൽ 19 കാരിയെ മർദിച്ചു കൊന്നു. പ്രണയം നിരസിച്ച യുവതിയെ അതിക്രൂരമായി മർദിച്ച ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ബുധനാഴ്ച ആക്രമണത്തിന് ഇരയായ റോഷ്‌നി ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാത്രി മരിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ദാബുവ ചൗക്കിന് സമീപമുള്ള സഹോദരന്റെ വീട്ടിലാണ് റോഷ്‌നി താമസിച്ചിരുന്നത്. റോഷ്‌നി വേൾപൂൾ ചൗക്കിനടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതായും ബുധനാഴ്ച രാവിലെ 8.30 ഓടെ പതിവുപോലെ ജോലിക്ക് പോയിരുന്നതായും റോഷ്‌നിയുടെ സഹോദരൻ രാജു പറഞ്ഞു. എന്നാൽ അന്ന് […]
Tag: Faridabad
ഹരിയാനയില്‍ കോളജിന് മുന്നില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു
ഹരിയാനയില്‍ ഇരുപത്തൊന്നുകാരിയെ കോളജിന് മുന്നില്‍ വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല്‍ നടുറോഡില്‍ വെച്ച് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. കൊലപാത ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അഗര്‍വാള്‍ കോളജ് വിദ്യാര്‍ഥിനിയായ യുവതി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വഴി പ്രതികള്‍ ബലമായി കാറില്‍ പിടിച്ചു കയറ്റുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ കയ്യില്‍ നിന്നും കുതറിയോടി രക്ഷപ്പെടുന്നതിനിടെയാണ് രണ്ടു പ്രതികളിലൊരാള്‍ പെണ്‍കുട്ടിക്ക് നേരെ വെടിവെച്ചത്. തുടര്‍ന്ന് ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു. പ്രതികള്‍ […]