Sports

മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലൻഡ് ജനുവരി അവസാനം വരെ പുറത്ത്

കാലിന് പരിക്കേറ്റ എർലിംഗ് ഹാലൻഡ് ജനുവരി അവസാനം വരെ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള. സ്‌ട്രൈക്കറുടെ പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നും പരിശീലനം പുനരാരംഭിക്കാൻ ഉടൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ആദ്യം കാലിന് പരിക്കേറ്റ ഹാലൻഡിന് സിറ്റിയുടെ അവസാന എട്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ന്യൂകാസിലിനെതിരെ നടക്കുന്ന മത്സരത്തിലും നോർവീജിയൻ താരം ഉണ്ടാകില്ലെന്ന് പെപ് സ്ഥിരീകരിച്ചു. കുറഞ്ഞത് മൂന്ന് മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കുമെന്നാണ് സൂചന. 22 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളുമായി ഈ സീസണിൽ […]