Entertainment

ആലിയ ഭട്ടിന്റെ ‘എഡ്-എ-മമ്മ’യോട് സഹകരിക്കാൻ ഇഷ അംബാനി

ഇന്ത്യൻ സിനിമയിലെ ജനപ്രിയ നായികയാണ് ആലിയ ഭട്ട്. അഭിനയത്തിന് പുറമെ സിനിമാ നിർമാണ രംഗത്തേക്കും കടന്ന ആലിയ ഭട്ട് ഗർഭിണിയായിരുന്ന സമയത്ത് ഒരു ക്ലോത്തിംഗ് ബ്രാൻഡും ആരംഭിച്ചിരുന്നു. എഡ്-എ-മമ്മ എന്ന പേരിൽ ആരംഭിച്ച ബ്രാൻഡ് കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും അമ്മമാർക്കും വേണ്ടിയുള്ള വസ്ത്രങ്ങളുടെ ഉന്നത നിലവാരത്തിലുള്ള ബ്രാൻഡ് ആണ്. ഇപ്പോഴിതാ,റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ബുധനാഴ്ച ആലിയ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര ബ്രാൻഡായ എഡ്-എ-മമ്മയുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളുടെയും മെറ്റേണിറ്റി വെയർ ബ്രാൻഡിന്റെയും […]