India

ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല…

‘നമ്മള്‍ ഭാരത്തിലെ ജനങ്ങള്‍ ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാര, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനും ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്’…… ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുടെ ചരിത്രം സ്വാതന്ത്ര സമര പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രം കൂടിയാണ്. വീര സമരനായകരുടെ രക്തത്തിന്റെയും ത്യാഗത്തിന്റെയും ഗന്ധമുണ്ട് നാം […]