India

ഡൽഹി ട്രാൻസ്‌പോർട് കോർപറേഷന് എതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

ഡൽഹി ട്രാൻസ്‌പോർട് കോർപറേഷന് എതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. പ്രാഥമിക അന്വേഷണത്തിന് ശുപാർശ ചെയ്‌തത്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആയിരം ലോ ഫ്ലോർ ബസുകൾ വാങ്ങിയ ഇടപാടിലാണ് അനേഷണം. ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ നിയോഗിച്ച മൂന്നംഗ സമിതിക്കാണ് വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തത്. ഡൽഹിയിലെ ജനങ്ങൾക്ക് പുതിയ ബസുകൾ ലഭിക്കുന്നത് തടയാൻ ബിജെപി ആഗ്രഹിക്കുന്നു.ഈ ആരോപണങ്ങളിൽ തീർത്തും കഴമ്പില്ല.ക്ലീൻ ചിറ്റ് നൽകിയ വിഷയത്തെക്കുറിച്ച് വീണ്ടും സമഗ്രമായി അന്വേഷിക്കാൻ ഉത്തരവ് നൽകിയത് എഎപിക്കെതിരായ […]

India

ജലമലിനീകരണം രൂക്ഷം; യമുനാ നദിയുടെ ചില ഭാഗങ്ങളിൽ മീൻപിടുത്തം നിരോധിച്ചു

രൂക്ഷമായ ജലമലിനീകരണത്തെ തുടർന്ന് യമുനാ നദിയുടെ ചില ഭാഗങ്ങളിൽ മീൻപിടുത്തം നിരോധിച്ച് ഡൽഹി സർക്കാർ. കഴിഞ്ഞ കുറച്ചുനാളായി നദിയിലൂടെ വിഷലിപ്തമായ പത നുരഞ്ഞൊഴുകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ മത്സ്യബന്ധനം നിരോധിച്ചത്. മത്സ്യബന്ധനം നടത്തുന്നവർക്ക് ഇന്ത്യൻ മത്സ്യബന്ധന നിയമം, 1987 അനുസരിച്ചാലും ശിക്ഷ. സോപ്പും മറ്റ് ഡിറ്റർജൻ്റുകളുമാണ് യമുനാ നദിയിലെ മലിനീകരണത്തിൻ്റെ പ്രധാന കാരണങ്ങൾ. ഫോസ്ഫേറ്റിൻ്റെ ഉയർന്ന അളവാണ് വിഷലിപ്തമായ പതയ്ക്ക് കാരണം. ഡിറ്റർജൻ്റുകളിലാണ് ഇവ ഉള്ളത്. വീടുകളിലും അലക്കു കമ്പനികളിലുമൊക്കെ ഇതാണ് ഉപയോഗിക്കുന്നത്. […]