Sports

അമ്പെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍

ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലാണ്. ക്വാട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആന്‍ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യന്‍ സമയം 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. അതേസമയം ഒളിമ്പിക്‌സില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നുണ്ട്. ബോക്‌സിംഗ് 60 കിലോഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ക്കിന്‍ തായ്‌ലന്റ് താരത്തെ നേരിടും. വിജയിച്ചാല്‍ ലോവ്‌ലീന മെഡല്‍ ഉറപ്പിക്കും. ബാഡ്മിന്റണില്‍ സെമി […]

Sports

ടോക്യോ ഒളിമ്പിക്സ്; അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ദീപിക കുമാരി 9ആം സ്ഥാനത്ത്

ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്ത്. 663 പോയിൻ്റോടെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 720ൽ 663 പോയിൻ്റാണ് താരം സ്വന്തമാക്കിയത്. അടുത്ത ഘട്ടത്തിൽ ഭൂട്ടാൻ താരം കർമയാണ് ദീപിക കുമാരിയുടെ എതിരാളി. ലോക റങ്കിംഗിൽ 191ആം സ്ഥാനത്ത് നിൽക്കുന്ന കർമക്കെതിരെ ദീപികക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ ആൻ സാനെയാവും ദീപിക കുമാരിക്ക് നേരിടേണ്ടിവരിക. 680 […]

Sports

അമ്പെയ്ത്ത് ലോകകപ്പ്: ദീപിക കുമാരിക്ക് ട്രിപ്പിൾ; ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു

അമ്പെയ്ത്ത് ലോകകപ്പിൽ ദീപിക കുമാരിക്ക് ട്രിപ്പിൾ. വനിതാ സിംഗിൾ, വനിതാ ടീം, മിക്സ്ഡ് ടീം എന്നീ മത്സരങ്ങളിലാണ് 27കാരിയായ താരം സ്വർണമെഡൽ നേടിയത്. ഇതോടെ താരം ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഒന്നാം റാങ്കിലെത്തിയ വിവരം രാജ്യാന്തര അമ്പെയ്ത്ത് ഫെഡറേഷൻ തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. വനിതാ ഇൻഡിവിജ്വലിൽ റഷ്യയുടെ 17ആം നമ്പർ താരം എലേന ഒസിപോവയെ 6-0 എന്ന സ്കോറിനു തോല്പിച്ച ദീപിക ഇതിലൂടെ നാലാം ഇൻഡിവിജ്വൽ ലോകകപ്പ് സ്വർണമെഡലാണ് നേടിയത്. വനിതാ ടീമിൽ അങ്കിത […]