India

റിപ്പബ്ലിക്ക് ദിന സംഘർഷം: ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്​ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാ​രനെന്ന്​ കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ്​ സിദ്ദു അറസ്റ്റിൽ. ചെ​ങ്കോട്ടയിലെ അക്രമ സംഭവങ്ങൾക്ക്​ ശേഷം ഒളിവിലായിരുന്നു ഇയാൾ. പഞ്ചാബിൽ നിന്നും ഡൽഹി പൊലീസിലെ പ്രത്യേക സംഘമാണ്​ ഇയാളെ അറസ്റ്റ്​ ചെയ്​തത്​. നടനെതിരെ പൊലീസ്​ എഫ്​.ഐ.ആർ രേഖപ്പെടുത്തി കേസ്​ എടുത്തിരുന്നു. അക്രമ സംഭവങ്ങൾക്ക്​ ശേഷം കർഷകർ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ […]

India National

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദു ആരാണ് ? ബി.ജെ.പിയുമായുള്ള ബന്ധം എങ്ങനെ?

ആരാണ് ദീപ് സിദ്ദു? പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു 2015ല്‍ പുറത്തിറങ്ങിയ രാംത ജോഗി എന്ന സിനിമയിലൂടെയാണ് സിനിമാ കരിയര്‍ ആരംഭിച്ചത്. 1984ല്‍ പഞ്ചാബിലെ മുക്തസാര്‍ ജില്ലയില്‍ ജനിച്ച സിദ്ദു, കിങ് ഫിഷര്‍ മോഡല്‍ ഹണ്ടിലെ വിജയി കൂടിയാണ്. ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്‍റെ അനുയായി കൂടിയായ സിദ്ദ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ സമയത്ത് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സീറ്റില്‍ മല്‍സരിക്കുമ്പോള്‍ സജീവമായി തന്നെ കൂടെയുണ്ടായിരുന്നു. ബി.ജെ.പി എം.പി സണ്ണി ഡിയോളിന്‍റെ കൂടെയും പ്രധാനമന്ത്രി […]