Entertainment

കോഴിക്കോട് പാട്ടിന്റെ വിരുന്നൊരുക്കിയ ഡിബി നൈറ്റ് അനന്തപുരിയിലുമെത്തും; സംഗീത മാമാങ്കം അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം

കോഴിക്കോടിന്റെ മണ്ണില്‍ ആവേശം തീര്‍ത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ്’ ഇനി തിരുവനന്തപുരത്ത് ആവേശം പകരും. ‘ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ് ചാപ്റ്റര്‍ 2’ ഏപ്രില്‍ 29,30 തീയതികളില്‍ വൈകുന്നേരം 4.30 മുതല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് കോഴിക്കോട് ആവേശം നിറച്ച ഡിബി നൈറ്റ് തിരുവനന്തപുരത്തേക്ക് എത്താന്‍ ബാക്കിയുള്ളത്.  ഡിബി നൈറ്റ് ചാപ്റ്റര്‍ 2 ല്‍ അണിനിരക്കുന്ന മലയാളികളുടെ പ്രിയ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ജോബ് കുരിയന്‍ […]

Entertainment

കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’; ടിക്കറ്റ് വിവരങ്ങൾ അറിയാം

കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. ( db night by flowers ticket rate ) […]