പെലെയുടെ റെക്കോര്‍ഡ് മറികടന്ന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പെലെ കരിയറില്‍ ആകെ അടിച്ച ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. പെലെ നേടിയ 757 ഗോളുകളെന്ന റെക്കോര്‍ഡ് സിരി എയില്‍ ഉഡിനീസിനെതിരെ നേടിയ ഇരട്ട ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറികടന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകളാണ് റൊണാൾഡോ നേടിയത്. യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിക്കുകയും ചെയ്തു. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഫുട്ബോളർ എന്ന പെലെയുടെ റെക്കൊര്‍ഡ് ബാഴ്സലോണയുടെ അർജൻറീന താരം […]
Tag: Cristiano Ronaldo
മെസിക്കും ലെവന്‍ഡോവ്‌സ്‌കിക്കും വോട്ട് നല്‍കി റൊണാള്‍ഡോ, എന്നാല്‍ മെസി നല്‍കിയത്…???
ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലെവന്‍ഡോവ്‌സ്‌കി വാങ്ങിക്കുമ്പോള്‍ ആരാധകരുടെ ശ്രദ്ധ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കായിരുന്നു. അവാര്‍ഡ് പ്രഖ്യാപന സമയത്തെ റൊണാള്‍ഡോ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് മെസി ആര്‍ക്കാണ് വോട്ട് ചെയ്തതെന്നാണ്. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ മെസിക്ക് ആദ്യമായി റൊണാള്‍ഡോ വോട്ട് ചെയ്തു. തന്റെ ആദ്യ വോട്ട് ലെവന്‍ഡോവ്‌സ്‌കിക്കും രണ്ടാമത്തെ വോട്ട് മെസിക്കുമാണ് റൊണാള്‍ഡോ നല്‍കിയത്. മൂന്നാമത്തെ വോട്ട് പി.എസ്.ജി താരമായ എംബാപ്പെയ്ക്കും. […]
ഏറ്റവും ദുഖഭരിതമായ ദിനമെന്ന് മെസി; മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് റൊണാൾഡോ
മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് കായിക ലോകം. ലോകമെങ്ങുമുള്ള കായിക താരങ്ങളും ക്ലബുകളും മറഡോണക്ക് ആദരാഞ്ജലികളർപ്പിച്ചു. ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്ന് പെലെ കുറിച്ചു- “ദുഖകരമായ വാര്‍ത്ത. മഹാനായ സുഹൃത്തിനെയാണ് നഷ്ടമായത്. ലോകത്തിന് ഇതിഹാസത്തെയും. ഇനി ഒരുനാള്‍ നമ്മള്‍ ആകാശത്ത് പന്ത് തട്ടും”- പെലെ പറഞ്ഞു. മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ ലയണല്‍ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും […]
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. യുവന്‍റസിന്‍റെ മിന്നും താരമായ റൊണാള്‍ഡോ നിലവില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഫ്രാന്‍സിനെതിരായ യുവേഫ ലീഗില്‍ പോര്‍ച്ചുഗലിന് വേണ്ടി 90 മിനിറ്റും കളത്തിലിറങ്ങി കളിച്ചിരുന്നു. ബുധനാഴ്ച്ച സ്വീഡനെതിരായ പോര്‍ച്ചുഗലിന്‍റെ മല്‍സരത്തിനായി തയ്യാറെടുക്കവെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ ക്വാറന്‍റൈനില്‍ പോയിരിക്കുകയാണ് താരം. ഒരു വിധ രോഗലക്ഷണങ്ങളും താരത്തിന് പ്രകടമായിട്ടില്ലെന്നും ടീമില്‍ കോവിഡ് പോസിറ്റീവ് ആയ ഏക താരമാണ് ക്രിസ്റ്റ്യാനോ […]
മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കും
എക്കാലത്തും എതിര്‍ ചേരിയിലായിരുന്ന ഇരുവരേയും ഒരു ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത് ഇരുവരുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസാണ്… മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമോ? ആസാധ്യമെന്ന് പറയാന്‍ വരട്ടെ അതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിന് വഴിയൊരുക്കുന്നതാവട്ടെ മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസും. ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിച്ചിറങ്ങുക. തന്റെ വിടവാങ്ങല്‍ മത്സരത്തിനായി മുമ്പ് ഒപ്പം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഏഴ് താരങ്ങളെയാണ് ടെവസ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഒരാളെ പോലും ടെവസ് വിളിച്ചിട്ടുമില്ല. നാല് […]