India

ഒരു ലിറ്റർ പെട്രോളിന് 1.50 രൂപ ! പെട്രോളിന് ഏറ്റവും കുറവ് വില വരുന്നത് ഈ രാജ്യത്ത്

ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് നൂറ് രൂപയിലേറെ നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ വെറും ഒന്നര രൂപ നൽകി ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിയും വരും. ലോകത്ത് ഏറ്റവും വിലക്കുറവിൽ പെട്രോൾ കിട്ടുന്ന രാജ്യങ്ങളും, പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ള രാജ്യങ്ങളും ഏതെന്ന് അറിയുമോ ? ( country with cheapest petrol price ) ലോകത്ത് പെട്രോളിന് ഏറ്റവും […]