India

കൽകരി ക്ഷാമം രൂക്ഷം; ഓൺലൈൻ ലേലം നിർത്തിവച്ച് കോൾ ഇന്ത്യ

കൽകരി ക്ഷാമം രൂക്ഷമായതോടെ വ്യവസായമേഖലക്കുള്ള ഓൺലൈൻ ലേലം നിർത്തിവച്ച് കോൾ ഇന്ത്യ. താപവൈദ്യുതമേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ( coal india halts e auction ) വരാനിരിക്കുന്നത് വൻ സാമ്പത്തിക തകർച്ചയെന്ന് കമ്പനികൾ. രണ്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നത് കമ്പനികൾക്ക് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് അലുമിനിയം അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഉത്പാദനചെലവിന്റെ 40 ശതമാനവും കൽക്കരിക്കുവേണ്ടി വിനിയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴെന്നും […]