ഐപിഎലിലെ ഏതെങ്കിലും ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ തനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ഐപിഎലിൽ ഉൾപ്പെടാതിരുന്നതിനാലാണ് തനിക്ക് കൗണ്ടി കളിക്കാൻ കഴിഞ്ഞത്. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞതിനാൽ ടീമിലേക്ക് തിരികെവരാൻ സാധിച്ചു എന്നും പൂജാര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഞാൻ ഏതെങ്കിലും ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും ഞാൻ കളിക്കുമായിരുന്നില്ല. ഞാൻ നെറ്റ്സിൽ പരിശീലനം നടത്തിയേനെ. കളിക്കുന്നതും നെറ്റ്സിൽ പരിശീലനം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കൗണ്ടി […]
Tag: Cheteshwar Pujara
ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ല: ചേതേശ്വർ പൂജാര
ഐപിഎലിലെ ഏതെങ്കിലും ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ തനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ഐപിഎലിൽ ഉൾപ്പെടാതിരുന്നതിനാലാണ് തനിക്ക് കൗണ്ടി കളിക്കാൻ കഴിഞ്ഞത്. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞതിനാൽ ടീമിലേക്ക് തിരികെവരാൻ സാധിച്ചു എന്നും പൂജാര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഞാൻ ഏതെങ്കിലും ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും ഞാൻ കളിക്കുമായിരുന്നില്ല. ഞാൻ നെറ്റ്സിൽ പരിശീലനം നടത്തിയേനെ. കളിക്കുന്നതും നെറ്റ്സിൽ പരിശീലനം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കൗണ്ടി […]
ഷഹീൻ അഫ്രീദിക്കെതിരെ അപ്പർ കട്ട് സിക്സർ; കൗണ്ടിയിൽ പൂജാരയ്ക്ക് തുടർച്ചയായ നാലാം സെഞ്ചുറി
കൗണ്ടി ക്രിക്കറ്റിൽ ഉജ്ജ്വല ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. കൗണ്ടിയിൽ തുടർച്ചയായ നാലാം മത്സരത്തിലും പൂജാര സെഞ്ചുറി നേടി. സസക്സിനായി കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം സെഞ്ചുറികളും ഇരട്ടസെഞ്ചുറികളുമാണ് പൂജാര ഇതുവരെ നേടിയത്. മിഡിൽസെക്സിനെതിരായ മത്സരത്തിൽ 170 റൺസ് നേടി പൂജാര പുറത്താവാതെ നിന്നു. മത്സരത്തിൽ പാക് താരം ഷഹീൻ അഫ്രീദിയും പൂജാരയും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയമായത്. മിഡിൽസെക്സിൻ്റെ താരമായ അഫ്രീദിയെ ഫലപ്രദമായി നേരിട്ട പൂജാര അപ്പർ കട്ടിലൂടെ സിക്സറും സ്വന്തമാക്കി. […]
ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പുജാരയും ഐപിഎല്ലിന്
ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയെ ചെന്നൈ സൂപ്പര്‍കിങ്‌സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് പുജാരയെ ചെന്നൈ സ്വന്തമാക്കുന്നത്. 2014ലാണ് പുജാര അവസാനമായി ഐപിഎല്‍ കളിക്കുന്നത്. ഇതുവരെ 30 ഐപിഎല്‍ മത്സരങ്ങള്‍ പുജാര കളിച്ചിട്ടുണ്ട്. ഒരു അര്‍ദ്ധ സെഞ്ച്വറിയുള്‍പ്പെടെ 390 റണ്‍സാണ് പുജാര നേടിയത്. 99.74 ആണ് സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്‍ ഉള്‍പ്പെടെ 64 ടി20 മത്സരങ്ങളിലാണ് പുജാര ബാറ്റേന്തിയത്. 1356 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്. മെല്ലപ്പോക്കിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന […]
പന്ത് പുറത്ത്; മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ആസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായി ഇന്ത്യ. അവസാനദിനം ലഞ്ചിന് ശേഷം കളിയാരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തിട്ടുണ്ട് . 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് സെഷന്‍ കൂടി ശേഷിക്കെ 157 റണ്‍സ് കൂടി നേടിയാല്‍ പരമ്പരയില്‍ ലീഡ് നേടാം. ഇന്ത്യയുടെ തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് പ്രതീക്ഷ നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്ത് പുറത്തായി. […]
അന്ന് പൂജാര ഇല്ലായിരുന്നെങ്കിലോ…
കുട്ടി ക്രിക്കറ്റിന്റെ ആരവവും ആവേശവും കഴിഞ്ഞു. ഒരിക്കല്‍ കൂടി ഇന്ത്യയിതാ ആസ്‌ട്രേലിയന്‍ മണ്ണില്‍ എത്തിയിരിക്കുന്നു. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന പരമ്പരക്ക് ഈ മാസം 27ന് സിഡ്‌നിയില്‍ ആരംഭിക്കുന്ന ഏകദിനത്തോടെയാണ് തുടക്കമാവുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഇതില്‍ നാല് ടെസ്റ്റുകളാണ് മുഖ്യ ആകര്‍ഷണം. 2018-19ല്‍ ഇന്ത്യ ചരിത്രം എഴുതിയാണ് ആസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ കിട്ടാക്കനിയായിരുന്ന ഒരു ടെസ്റ്റ് പരമ്പര വിജയവുമായിട്ടായിരുന്നു ഇന്ത്യ അന്ന് […]